Sunday, July 27, 2008

ശരിയാണ്,
പകല്‍ എന്തായാലും വരും.
എങ്കിലും
എന്തൊരു നീളമാണീ രാത്രിക്ക്!

4 comments:

നജൂസ്‌ said...

ഉറക്കം ഒരു മരുന്നാണ്... :)

ഫസല്‍ said...

പുലരരുതേ എന്ന് പ്രാര്‍ത്ഥിച്ചവരുടെ പ്രാര്‍ത്ഥനയുടെ ആഴമോ.........

Ajith said...

somehow i like nights more than the days coz days are more mechanical. U ll be in ur creative best during nights. Look at the time when u posted this blog!!!

smitha adharsh said...

എന്ന് രാവിലെ ഉറക്കം മതിയാവാതെ എണീക്കുന്ന എന്‍റെ മടിച്ചി കുട്ടി വാവ ഇതു അറിയണ്ട.രശ്മിയെ ഓടിച്ചിട്ട്‌ അടിക്കും....അവള്ക്ക് രാത്രിക്ക് നീളം പോരെന്ന പരാതിയാണ്.