Monday, November 07, 2011

ധര്‍മം

തിരക്ക് പിടിച്ച നഗര വീഥികള്‍ക്കരികില്‍ ‍എന്തിനാണ് സ്തൂപികാഗ്ര മരങ്ങള്‍ നാട്ടുപിടിപ്പിക്കപ്പെടുന്നത് ?
ആകാശത്തേക്ക് ചൂണ്ടി ആ വിശാല നീലിമ നീ വല്ലപ്പോഴുമെങ്കിലും ഒന്ന് മനസ്സിലും നിറക്കൂ എന്ന് മനുഷ്യനോടു പറയാന്‍ വേണ്ടിയാകാം.

No comments: