utharam
Wednesday, July 22, 2009
തിരികെ നീ വരുമ്പോള്‍...
തിരികെ നീ വരുമ്പോള്‍
ഇവിടെ ഞാനുമുണ്ട്...
ഉത്സവത്തിനു നിറമണിഞ്ഞ്,
ആള്‍ക്കൂട്ടത്തിനു ചിരിയെറിഞ്ഞ്,
ഇമ്പമില്ലാഞ്ഞിട്ടും താളം പിടിച്ച്,
തിരികെ നീ വരുമ്പോള്‍
ഇവിടെ
ഞാനും ഉണ്ട്.
2 comments:
Joy
said...
Good... Keep Going on... All the very best
2:21 AM, August 01, 2011
Joy
said...
Good... Keep Going on... All the very best
2:22 AM, August 01, 2011
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
2 comments:
Good... Keep Going on... All the very best
Good... Keep Going on... All the very best
Post a Comment