Thursday, June 04, 2009

ദൈവ വിചാരം

എപ്പോഴും കറങ്ങുന്ന ഒരു ഗോളത്തിന് മീതെ നടന്നു ,
ഒരു സ്ഥിരതയും ഇല്ലാത്ത വായു വലിച്ചു കയറ്റി,
പ്രാണന്‍ നില നിര്‍ത്തുന്നവര്‍ നമ്മള്‍.

വെറുതെയല്ല,
നാഴികക്ക് നാല്പതു വട്ടം നമ്മള്‍ ദൈവത്തെ വിളിക്കുന്നത്...