ഏഴ് നിറങ്ങളും പോരാഞ്ഞു
എട്ടാമത്തെതും തെരഞ്ഞു നടക്കുമ്പോളാണ്
കാല് തട്ടി വീണു
കുമിള മനുഷ്യന് പൊട്ടിപ്പോയത്!